എസ്.ഡി.പി.വൈ. ഗേൾസ് വി.എച്ച്.എസ്.എസ്. പള്ളുരുത്തി/ലിറ്റിൽകൈറ്റ്സ്


-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
22-09-2022Sdpygvhss


2020-2023 പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

പ്രലിമിനറി ക്യാമ്പ്

സ്കൂൾ തല ക്യാമ്പ്

ഡിജിറ്റൽ മാഗസിൻ 2019

ഡിജിറ്റൽ പൂക്കളം 2019 ഓണാഘോഷത്തിന്റെ ഭാഗമായി Little Kites നേതൃത്വത്തിൽ നടത്തിയ ഡിജിറ്റൽ പൂക്കളമത്സരത്തിലെ വിജയികൾ

ദേവപ്രിയ 9B വൃന്ദ നിഷാന്ത് 9C

ലിറ്റിൽ കൈറ്റ്സ്2018-2019

ലിറ്റിൽ കൈറ്റ്സ് മിസ്ട്രസസ്സ്

1. വിജയശ്രി കെ

2. സിന്ധു

'ലിറ്റിൽ കൈറ്റ്സ് എെടി ക്ലബിന്റെ ഔദ്യോഗിക ഉദ്ഘാടനം'

ലിറ്റിൽ കൈറ്റ്സ് എെടി ക്ലബിന്റെ ഔദ്യോഗിക ഉദ്ഘാടനം കൈറ്റ്സ് റിസോഴ്സ് പേഴ്സണും ഡിആർജി യും കുമ്പളങ്ങി

ഔർലേഡി ഓഫ് ഫാത്തിമ സ്കൂളിലെ മലയാളം അധ്യാപികയുമായ ബീന ജൂൺ ഇരുപത്തിമൂന്നാം തീയതി ശനിയാഴ്ച നിർവഹിച്ചു.


ലിറ്റിൽ കൈറ്റ്സ് ഏകദിന വിദഗ്ധ പരിശീലനം

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായുള്ള വിദഗ്ധരുടെ ഏകദിന പരിശീലനം ജൂൺ ഇരുപത്തിമൂന്ന് ശനിയാഴ്ച രാവിലെ

പത്തുമണിമുതൽ നാലുമണിവരെ എസ് ഡി പി വൈ ജി വി എച്ച് എസിൽ വെച്ച് നടക്കുകയുണ്ടായി. കൈറ്റ് റിസോഴ്സ് പേഴ്സൺസും

അധ്യാപകരുമായ ബീന , ഫബിയൻ എന്നിവരാണ് ക്ലാസ് നയിച്ചത്.മുഴുവൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും കൈറ്റ് മിസ്ട്രസ്സുമാരും

പരിശീലനത്തിൽ പങ്കെടുത്തു.


പ്രമാണം:2k.jpg


നവതരംഗം ഇ-മാഗസീൻ

എസ്.ഡി.പി.വെെ.ജി.വി.എച്ച്.എസ് പള്ളുരുത്തി

2018-19

ഇ മാഗസിൻ വായിക്കുന്നതിന് ഇവിടെ CLICK ചെയ്യുക