പുളിയപ്പറമ്പ് എച്ച്.എസ്.എസ്. കൊടുന്തിരപ്പുള്ളി
1995 കേവലം 26 വിദ്യാര്‍ത്ഥികളുമായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് 2500-ല്‍ പരം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു.
പുളിയപ്പറമ്പ് എച്ച്.എസ്.എസ്. കൊടുന്തിരപ്പുള്ളി | |
---|---|
വിലാസം | |
കൊടുന്തിരപ്പുള്ളി പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
30-11-2009 | Phsskodunthirapully |
ചരിത്രം
ഭൗതികസൗകര്യങ്ങള്‍
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.എന്‍ട്രന്‍സ് കോച്ചിംഗ് ക്ലാസ്സുകള്‍ നടക്കുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട്
- ക്ലാസ് മാഗസിന്‍.
- സ്കൂള്‍ മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
അധ്യാപകര്‍
നിഷാദ്.ടി.കെ
നൗഷാദ്.കെ
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="10.776092" lon="76.584728" type="satellite" zoom="17">
10.774532, 76.584545, puliyaparamb hss
</googlemap>
പാലക്കാട് നിന്ന് പൂടൂര്‍ വഴി പോകുന്ന ബസ്സില്‍ പുളിയപ്പറമ്പ് സ്റ്റോപ്പില്‍ ഇറങ്ങുക.
|