മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/ഓണം പരിപാടികൾ

15:00, 7 സെപ്റ്റംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47061 (സംവാദം | സംഭാവനകൾ) ('ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ ഈ ഉത്സവം ആഘോഷിച്ചുപോരുന്നു. കേരളത്തിൽ നവവത്സരത്തിന്റെ ആഗമനം കുറിക്കുന്ന മാസമായ ചിങ്ങത്തിലാണ് മലയാളിയുടെ ഏറ്റവും വലിയ ഉത്സവമായ ഓണം വന്നണയുന്നത്. ഇംഗ്ലീഷ് കലണ്ടറിൽ ഓഗസ്റ്റ് - സെപ്റ്റംബർ മാസങ്ങളിലാണ് ഓണം വരുന്നത്.