തട്ടക്കുഴ ഗവ.ഹൈസ്ക്കൂളിലെ പ്രവോശനോൽസവം അതിവിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിന്ദു രവീന്ദ്രൻ അധ്യക്ഷത വഹിച്ച യോഗം ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ലതീഷ് എം നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.