എച്.എ.യു.പി.എസ് അക്കര

Schoolwiki സംരംഭത്തിൽ നിന്ന്
17:27, 18 ഓഗസ്റ്റ് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21259 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ ആലത്തൂർ ഉപജില്ലയിൽ കാവശ്ശേരി പഞ്ചായത്തിലെ 43 വർഷം പിന്നിട്ട് വരുന്ന മാനേജ്‌മെന്റ് വിദ്യാലയമാണ് എച്.എ.യു.പി.എസ് അക്കര എന്നറിയപ്പെടുന്ന പത്തനാപുരം എൻ.എം.യു.പി സ്കൂൾ. എൻ.എച്ച് 66 ആലത്തൂരിൽ നിന്നും 5 കി.മി  മാറി ഗായത്രി പുഴയുടെ കിഴക്കു ഭാഗത്തായി 2-ാം വാർഡിലാണ് സ്ഥിതിചെയ്യുന്നത്. പത്തനാപുരം, ചേറുംകോട്, ആറാപ്പുഴ, മുത്താനോട്, തോണിപ്പാടം പ്രദേശത്തെ 1000-ത്തിൽ അധികം കുട്ടികൾ പഠിക്കുന്ന സ്ഥാപനമാണ്. തുടർച്ചയായി കലോത്സവത്തിൽ ഉന്നത വിജയം കരസ്തമാക്കിയിരിക്കുകയാണ് എൻ.എം.യു.പി.എസ് അക്കര പത്തനാപുരം.

ചരിത്രം

കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

കൂടുതൽ അറിയാൻ

മാനേജ്മെന്റ്

1 അബ്ദുൽ കാദർ (1976 _2005 )

2 .ബഷീർ  (2005 _ 2009 )

3.ഉമ്മർ ഫാറൂഖ് (2009 _

മുൻ സാരഥികൾ

1. എം.കെ നാരായണൻ കുട്ടി (1986 -1984 )

2. എം.ഭാസ്കരൻ (1984 -1993 )

3. എച്ച് .ഷാഹുൽ ഹമീദ് (1993 -1994 )

4. കെ.അജയ്‌ഘോഷ്  (1994 -2020

5. ലിസി മാത്യു കുന്നേൽ (2020-2021)

6. ജയന്തി (2021 -

വഴികാട്ടി

{{#multimaps: 10.666774,76.5185141| width=800px | zoom=18 }} |style="background-color:#A1C2CF; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

|

|}

"https://schoolwiki.in/index.php?title=എച്.എ.യു.പി.എസ്_അക്കര&oldid=1839343" എന്ന താളിൽനിന്ന് ശേഖരിച്ചത്