ജി യു പി എസ് വെള്ളംകുളങ്ങര/ഹെൽത്ത് ക്ലബ്ബ്/രൂപീകരണവും പ്രവർത്തനങ്ങളും : 2021-22
ഹെൽത്ത് ക്ലബ്ബ്
രൂപീകരണം-ജൂൺ, 2021
കൺവീനർ:- സജിത ബി. (അധ്യാപിക)
സെക്രട്ടറി- ആദിദേവ് (ക്ലാസ്സ്-6)
ജോയിൻറ് സെക്രട്ടറിമാർ:-
അഭിലാഷ് എസ്. (ക്ലാസ്സ്-6)
അമൃത സുനിൽകുമാർ (ക്ലാസ്-7)
അർജുൻ രാജ് (ക്ലാസ്സ്-6)
എക്സിക്യൂട്ടീവ് അംഗങ്ങളുടെ എണ്ണം-20