ഗവൺമെന്റ് വി. എച്ച്. എസ്. എസ്. ഫോർ ബോയ്സ് നെടുമങ്ങാട്/വിദ്യാരംഗം‌

19:33, 1 ഓഗസ്റ്റ് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- HS42037 (സംവാദം | സംഭാവനകൾ) ('=== <u>വായനാ മാസാചരണത്തിന്റെ ഭാഗമായി വിദ്യാരംഗം...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വായനാ മാസാചരണത്തിന്റെ ഭാഗമായി വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ മഞ്ച സ്‌കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

വായനാ മാസാചരണത്തിന്റെ ഭാഗമായി വിദ്യാരംഗം കലാസാഹിത്യ വേദി സംഘടിപ്പിച്ച

'എഴുത്തുകാരനൊപ്പം' എന്ന പരിപാടിയിൽ പി.കെ.സുധി കുട്ടികളുമായി സംവദിച്ചു.

പി.ടി.എ പ്രസിഡന്റ് ഉദയകുമാർ അധ്യക്ഷനായ യോഗത്തിൽ ഹെഡ്മിസ്ട്രസ്സ് എ.പ്രേമജ സ്വാഗതവും

സീനിയർ അസിസ്റ്റന്റ് വി.ബി.റോസ്മേരി നന്ദിയും പറഞ്ഞു.

https://bhsmancha.blogspot.com/2022/07/uyg0isjvopio-i.html