ഗവ. യു. പി. എസ് ഊരുട്ടമ്പലം/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്കൂൾ വിക്കി

2021 - 22ലെ സ്കൂൾ വിക്കി പുരസ്കാരം നേടുന്നതിനായി ഊരൂട്ടമ്പലം ഗവൺമെൻറ് യുപി സ്കൂളും മത്സരിച്ചു. കാട്ടാക്കട ഉപജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 10 സ്കൂളിൽ നമ്മുടെ സ്കൂളും ഉൾപ്പെട്ടു. തെരഞ്ഞെടുക്കപ്പെട്ട 10 സ്കൂളുകളിൽ മൂന്നു പ്രൈമറി സ്കൂളുകൾ മാത്രമാണ് ഉൾപ്പെട്ടിരുന്നത് അതിലൊന്നാണ് ഗവൺമെൻറ് യുപി സ്കൂൾ .2021 22ലെ ശബരീസ് സ്കൂൾ വിക്കി പുരസ്കാരത്തിന്റെ പ്രശസ്ത പത്രത്തിന് നമ്മുടെ സ്കൂൾ അർഹത നേടി.


സ്കൂളിലെ മിടുക്കരായ വിദ്യാർത്ഥികളും പ്രഗത്ഭരായ അധ്യാപകരും വഴി നിരവധി അംഗീകാരങ്ങൾ സ്കൂളിന് ലഭ്യമായിട്ടുണ്ട്.