എൽ.എഫ്.സി.എച്ച്.എസ്. ഇരിഞ്ഞാലക്കുട/വിദ്യാരംഗം
വിദ്യാർത്ഥിനികളുടെ സർഗ്ഗവാസനകളെ കണ്ടെത്തുന്നതിനും, പരിപോഷിപ്പിക്കന്നതിനും മലയാളം അദ്ധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാരംഗം കലാസാഹിത്യവേദി സജീവമായി പ്രവർത്തിക്കുന്നു.മാസത്തിലൊരിക്കൽ സാഹിത്യവേദിയിലെ അംഗങ്ങൾ ഒരുമിച്ചു കൂടുകയും വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും വിലയിരുത്തുകയും ചെയ്യുന്നു.