നൊച്ചാട് എച്ച്.എസ്സ്.എസ്സ്./കൈത്താങ്ങ്
കൈത്താങ്ങ്
-
നിർധനരായ കുടുംബിനികൾക്കുള്ള ഭക്ഷ്യ കിറ്റ് വിതരണം
-
ജെആർസി കൈത്താങ്ങ്
-
ജെആർസി കൈത്താങ്ങ്
സ്‍കൂളിലെ ജെആർസി യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധ കാരുണ്യ പ്രവർത്തനങ്ങൾ നടക്കുന്നു. സ്‍കൂളിലെ നിർധനരായ വിദ്യാർത്ഥികളെ കണ്ടെത്തി ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. സമീപപ്രദേശങ്ങളിലെ പെയിൻ ആൻറ് പാലിയേറ്റീവ് സെന്ററുകൾ സന്ദർശിച്ച് മരുന്നുകളും, ഭക്ഷ്യ കിറ്റുകളും, വസ്‍ത്രങ്ങളും വിതരണം ചെയ്യുന്നു. കോവിഡ് കാലഘട്ടത്തിൽ ജെആർസി കാഡറ്റുകൾ 450 മാസ്‍കുകൾ നിർമ്മിച്ച് വിതരണം ചെയ്തു.
എൻഎസ്എസ് കാരുണ്യഹസ്തം