ഗവ.എൽ.പി.ബി.എസ്.ചൊവ്വര/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കുട്ടികളുടെ സർവ്വതോൻമുഖമായ വളർച്ചക്ക് എല്ലാവരും പ്രയത്നിക്കുന്നു.ക്ലാസ്സ് അടിസ്ഥാനത്തിൽ ഓരോ ദിവസവും അസംബ്ലി നടത്തി വരുന്നു. ദിനാചരണങ്ങൾ നടത്തി വരുന്നു. മലയാള തിളക്കം, ഗണിത വിജയം, ഹലോ ഇംഗ്ലീഷ്, എന്നീ പ്രവർത്തങ്ങൾ നടത്തി വരുന്നു