എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രതിഭകളെ തേടി

10:58, 16 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48230 (സംവാദം | സംഭാവനകൾ) ('== '''വിദ്യാലയം പ്രതിഭകളിലേയ്ക്ക്''' == പൊതുവിദ്യാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാലയം പ്രതിഭകളിലേയ്ക്ക്

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ 2019-20 വർഷത്തിൽ സംഘടിപ്പിച്ച പദ്ധതിയാണ് വിദ്യാലയം പ്രതിഭകളിലേയ്ക്ക്. ഈ പദ്ധതിയുടെ ഭാഗമായി നമ്മുടെ വിദ്യാലയത്തിലെ മക്കൾ നമ്മുടെ നാട്ടിലെ പ്രാദേശിക പ്രതിഭകളെ ആണ് ആദരിച്ചത്. പലരും പ്രാദേശികമായി പ്പോലും അറിയപ്പെടാത്തവർ.

ചിത്രങ്ങൾ കാണാം