മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/മാനേജ്‍മെന്റ്

Schoolwiki സംരംഭത്തിൽ നിന്ന്
10:22, 16 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34046SITC (സംവാദം | സംഭാവനകൾ) ('വിവിധ കാലഘട്ടങ്ങളിലെ മാനേജർമാരായി സേവനമനുഷ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വിവിധ കാലഘട്ടങ്ങളിലെ മാനേജർമാരായി സേവനമനുഷ്ഠിച്ചിട്ടുള്ള റവ.ഫാദർ മാത്യു പോളച്ചിറ സി എം ഐ, റവ. ഫാദർ ബരാർദ് പാലാത്ര സി എം ഐ, റവ.ഫാദർ മാത്യു വിത്തുവട്ടിക്കൽ സി എം ഐ, ഫാദർ ജോസഫ് വട്ടപ്പറമ്പിൽ സി എം ഐ, റവ. ഫാദർ വർഗീസ് കോട്ടൂർ സി.എം.ഐ, റവ. ഫാദർ ഗ്രിഗറി പെരുമാലിൽ സി എം ഐ, എന്നിവർ സ്കൂളി.ന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിന് വളരെയേറെ സഹായിച്ചിട്ടുണ്ട്.