എൻ എ എൽ പി എസ് എടവക/ ടാലന്റ് ലാബ്

Schoolwiki സംരംഭത്തിൽ നിന്ന്
20:48, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (എൻ എ എൽ പി എസ് എടവക/ N A L P S EDAVAKA/ ടാലന്റ് ലാബ് എന്ന താൾ എൻ എ എൽ പി എസ് എടവക/ ടാലന്റ് ലാബ് എന്ന താളിനുമുകളിലേയ്ക്ക്, Schoolwikihelpdesk തിരിച്ചുവിടൽ ഇല്ലാതെ മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളുടെ വ്യത്യസ്ത അഭിരുചികൾ വളർത്തുന്നതിനായി രൂപപ്പെടുത്തിയെടുത്ത ഒരു  കൂട്ടായ്മയാണിത് .  അഭിനയം, ചിത്രരചനാ, സംഗീതം , പ്രസംഗം, ഡാൻസ്, പ്രവൃത്തിപരിചയം, തുന്നൽ പരിശീലനം , ശാസ്ത്രം എന്നീ  അഭിരുചികൾ വളർത്തുന്നതിനായി ചുമതലപ്പെട്ട അധ്യാപകരുടെ നേതൃത്തത്തിൽ എല്ലാ വെള്ളിയാഴ്ചയും അവസാന പീരീഡ് ടാലെന്റ്റ് ലാബ് പ്രവർത്തനത്തിനായി വിനിയോഗിക്കുന്നു.