ഗവ.എച്ച്എസ്എസ് തരിയോട്/പാഠ്യേതര പ്രവർത്തനങ്ങൾ/മറ്റ് പ്രവർത്തനങ്ങൾ/ലാബ് @ ഹോം

20:04, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15019. (സംവാദം | സംഭാവനകൾ) (തെറ്റ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കോവിഡ് കാലത്ത് ശാസ്ത്രാവബോധം കുട്ടികളിൽ വളർത്തുക എന്ന ഉദ്ദേശ്യത്തോടെ സയൻസ്, സോഷ്യൽ സയൻസ്, ഗണിതം എന്നീ വിഷയങ്ങൾക്കുള്ള പഠനോപകരണങ്ങൾ SSA യുടെ സഹായത്തോടെ UP വിഭാഗം കുട്ടികൾക്ക് വിതരണം ചെയ്തു. അതിന്റെ ഭാഗമായി രക്ഷാകർത്താക്കൾക്ക് ഏകദിനശില്പശാലയും നടത്തി