എൽ.എം.എസ്.എൽ.പി.എസ് കൊല്ലവാംവിള/നാടോടി വിജ്ഞാനകോശം
എല്ലാതരത്തിലുമുള്ള വികസനത്തിന് വിദ്യാഭ്യാസം അല്ലാതെ മറ്റു വഴികളില്ല എന്നു കണ്ടു കൊണ്ട് മിഷനറിമാർ കൊല്ലവംവിള ഗ്രാമവാസികളുടെ ഉന്നമനത്തിനായി ആരംഭിച്ചതാണ് ഈ വിദ്യാലയം .കശുമാവിൻ കാടുകൾ ഉണ്ടായിരുന്നതുകൊണ്ടാണ് ഈ സ്ഥലത്തിന് കൊല്ലവംവിള എന്ന് പേര് വരാൻ കാരണം എന്ന് കരുതുന്നു