സേക്രഡ് ഹാർട്ട് എൽപി എസ് തലശ്ശേരി/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2020-21 അധ്യയന വർഷത്തിലെ ഓൺലൈൻ വിദ്യാഭ്യാസകാലത്തെ പാഠമുൾക്കൊണ്ട് കൂടുതൽ ഊർജ്ജസ്വലതയോടെ മുന്നേറാൻ 2021-22 അധ്യയനവർഷത്തെ ഓൺലൈൻ വിദ്യാഭ്യാസത്തിന് കഴിഞ്ഞു.വിദ്യാലയ അന്തരീക്ഷത്തിൽ എത്ര തന്നെ ഊർജ്ജസ്വലതയോടെ വിദ്യാർഥിനികളെ നിർത്താറുണ്ട് അത്രതന്നെ സജീവതയുടെ ഓൺലൈൻ വഴി എല്ലാ പരിപാടികൾക്കും ഊന്നൽ നൽകി കൊണ്ട് തന്നെയാണ് ഈ അധ്യയന വർഷവും പിറവികൊണ്ടത്.ബഷീർ ഓർമദിനം , പുസ്തകപരിചയം ബഷീർ കഥാപാത്രങ്ങളുടെ ചിത്രാവിഷ്ക്കാരം എന്നീ പരിപാടികൾ ക്ലാസ് തലത്തിൽ സംഘടിപ്പിച്ചു.

മലയാളത്തിളക്കം,ഗണിതവിജയം,ഉല്ലാസഗണിതം എന്നീ പ്രവർത്തനങ്ങളിലൂടെ പ്രവർത്തനങ്ങളിലൂടെയും വിദ്യാഭ്യാസംനൽകുന്നു.