ഗവ എച്ച് എസ്സ് എസ്സ് പറവൂർ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഭൗതികസൗകര്യങ്ങൾ

2 ഏക്ക൪ 3സെ൯റ് സ്ഥലത്ത് ചുറ്റുമതിലോടുകൂടി 8 സ്കൂൾ കെട്ടിടങ്ങളിലായി ഡിജിറ്റൽ ക്ലാസ്സ് റൂം ഉൾപ്പെടെ  34 ക്ലാസ്സ് മുറികളും, ആഡിറ്റോറിയം  ടിങ്കറിങ് ലാബ്, ഐ. ടി. ലാബ്, സയൻസ് ലാബ്, ലൈബ്രറി, RO പ്ലാന്റ് (ശുദ്ധജലം), സോളാർ പവർ, ടോയ്ലറ്റ്, കളിസ്ഥലം, ശലഭോദ്യാനം, സ്കൂൾ സൊസൈറ്റി, സ്കൂൾ ബസ് എന്നീ സൗകര്യങ്ങളുണ്ട്