ഗവൺമെന്റ് എച്ച്. എസ്. എസ്. അരുവിക്കര/സോഷ്യൽ സയൻസ് ക്ലബ്ബ്

15:44, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42003 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാർഥികൾക്കിടയിൽ ചരിത്ര  അവബോധം വളർത്തുന്നതിന് ഉതകുന്ന രീതിയിലുള്ള അനേകം പ്രവർത്തനങ്ങൾ എസ് എസ് ക്ലബ് സംഘടിപ്പിച്ചു  . ചരിത്ര  പ്രാധാന്യം  ഉള്ള സ്ഥലങ്ങൾ സന്ദർശിക്കുക , അവയുടെ ചരിത്ര രചന നടത്തുക എന്നീ പ്രവർത്തനങ്ങൾ നടത്തി . അരുവിക്കര ഡാമിന്റെ ചരിത്രത്തിലുള്ള   സ്ഥാനം കുട്ടികൾ കണ്ടെത്തി . ചരിത്രകാരന്മാരുമായി അഭിമുഖം നടത്തുക , ഭൂപട നിർമ്മാണം , എന്നിവ നടത്തി . ഒപ്പം പ്രാദേശിക ചരിത്ര  നിർമാണവും   സംഘടിപ്പിച്ചു . ഭൂപടങ്ങളുടെ പ്രദർശനം , ചരിത്ര വസ്തുക്കളുടെ പ്രദർശനം എന്നിവയും നടത്തി .

എസ് എസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ

ss