കോഴിക്കോട് ജില്ലയിലെ കുണ്ടുങ്ങൽ പ്രദേശത്തെ വാർഡ് 57 മുഖധാർ എന്ന പ്രദേശത്തെ എൻ എസ് എസ് 15-10 -2019 നു ദത്തു ഗ്രാമം ആയി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ, സാമ്പത്തിക, സാമൂഹിക, ആരോഗ്യ മേഖലകളിൽ ഗ്രാമത്തിന്റെ ഉന്നമനമാണ് ലക്ഷ്യം. ഭാവിയിൽ ഈ ഗ്രാമം മറ്റുള്ളവർക്ക് മാതൃകയാകും.
സ്നേഹ സ്പർശം
പദ്ധതികൾ
കൈപ്പുണ്യം - തൊഴിൽ അധിഷ്ഠിത പദ്ധതി (tailoring and fashion designing)
കാരുണ്യം - ആരോഗ്യ ശാക്തീകരണം
നൈപുണ്യംനൈപുണ്യം - ജീവിത സമ്പുഷ്ടീകരണവും നേതൃത്വ പരിശീലനവും