എ.യു.പി.എസ്.മാങ്കുറുശ്ശി/വിദ്യാലയം പ്രതിഭയോടൊപ്പം

14:52, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21740 (സംവാദം | സംഭാവനകൾ) ('വിദ്യാലയം പ്രതിഭയോടൊപ്പം വിവിധ കലാരംഗങ്ങളി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വിദ്യാലയം പ്രതിഭയോടൊപ്പം

വിവിധ കലാരംഗങ്ങളിൽ പ്രസിദ്ധരായുള്ള സ്വന്തം നാട്ടിലുള്ള കലാകാരന്മാരെനേരിട്ടു സന്ദർശിച്ചു അവരുടെ ജീവിത വിജയത്തിന്റെ അനുഭവങ്ങൾ  പങ്കുവെക്കുകയും അവരുടെ പ്രതിഭ കൽ നേരിട്ട് കണ്ടറിയാനുള്ള അവസരങ്ങൾ വിദ്യാർത്ഥികൾക്ക് നൽകുന്നു.

വാദ്യ കലാകാരനായ കല്ലൂർ ഉണ്ണികൃഷ്ണനെ നേരിട്ട് സന്ദർശിച്ചു  ആദരിക്കുകയും കലാപ്രകടനങ്ങൾകാണുവാനുള്ളത് അവസരം ലഭിക്കുകയുമുണ്ടായി .

ക്യാപ്റ്റൻ വി പി ചന്ദ്രൻ എ ന്ന വിമുക്ത ഭടന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് എയർ റൈഫിൾ ഷൂട്ടിംഗ് പരിശീലനം ലഭിക്കുകയുണ്ടായി.  കൂടാതെ അദ്ദേഹത്തെ വിദ്യാർത്ഥികൾ ആദരിക്കുകയും ചെയ്തു.

വിദ്യാലയം പ്രതിഭയോടൊപ്പം