പ്രഭാകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
14:36, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14871 (സംവാദം | സംഭാവനകൾ) (വിദ്യാലയം പ്രതിഭകളിലേക്ക്.... പ്രഭാകരേട്ടനുമായി)


വിദ്യാലയം പ്രതിഭകളിലേക്ക്.... പ്രഭാകരേട്ടനുമായി കുറച്ചു സമയം

സ്ഥലത്തെ പ്രമുഖ കർഷകനായ പ്രഭാകരൻ അവളുമായി കുട്ടികൾ നർമ്മ സംഭാഷണം നടത്തി.. വിദ്യാലയം പ്രതിഭകളിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പ്രോഗ്രാം സംഘടിപ്പിക്കപ്പെട്ടത്.. മികച്ച കർഷകനും പ്രശസ്ത സാമൂഹിക പ്രവർത്തകനുമായ പ്രഭാകരൻ അവളുമായി കുട്ടികൾ നടത്തിയ അഭിമുഖ സംഭാഷണം വളരെ ഹൃദ്യമായിരുന്നു..

"https://schoolwiki.in/index.php?title=പ്രഭാകരൻ&oldid=1793690" എന്ന താളിൽനിന്ന് ശേഖരിച്ചത്