സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/പ്രവർത്തനങ്ങൾ/മാർച്ച്

അതിജീവനം -2022

കോവിഡ് കാലഘട്ടത്തിൽ വീട് ഒരു വിദ്യാലയമായി മാറിയപ്പോൾ സ്കൂളിലെ വിദ്യാർത്ഥികൾ നടത്തിയ സർഗ്ഗാത്മക പ്രവർത്തനങ്ങളുടെ പ്രദർശനം