ഗവ. എച്ച് എസ് തോൽപ്പെട്ടി/നാടോടി വിജ്ഞാനകോശം

12:38, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15075 (സംവാദം | സംഭാവനകൾ) ('കേരള-കർണാടക അതിർത്തി ഗ്രാമപ്രദേശമായ തോൽപ്പെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കേരള-കർണാടക അതിർത്തി ഗ്രാമപ്രദേശമായ തോൽപ്പെട്ടിയിൽ വിവിധപ്രാദേശിക ഭാഷാരൂപങ്ങൾ പ്രയോഗത്തിലുണ്ട്. വ്യത്യസ്ത ഗോത്രവിഭാഗങ്ങളുടെ ഭാഷാഉപയോഗത്തിലും വ്യത്യാസമുണ്ട്. വിദ്യാരംഗത്തിന്റെ നേതൃത്വത്തിൽ നാടോടി വിജ്ഞാനകോശം നി‍‍ർമിക്കാനുള്ള പ്രവർത്തനങ്ങളിൽ കുട്ടികൾ മുഴുകിയിരിക്കുന്നു.