കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./സോഷ്യൽ സയൻസ് ക്ലബ്ബ്
ജൂൺ 26 : ലോകലഹരി വിരുദ്ധ ദിനം
കസബ സി ഐ പി. പ്രമോദ്, ചെമ്മങ്ങാട് പോലീസ് സ്റ്റേഷൻ എസ് ഐ വി. സീത എന്നിവരുടെ നേതൃത്വത്തിൽ ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചു. ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് ജൂലൈ 11 ന് കാർട്ടൂൺ മത്സരം, പോസ്റ്റർ നിർമ്മാണം , ക്വിസ് എന്നിവ നടത്തുകയും വിജയികൾക്ക് സമ്മാനം സ്ക്കൂൾ അസംബ്ലിയിൽ വിതരണം ചെയ്യുകയും ചെയ്തു. ഹിരോഷിമാ നാഗസാക്കി ദിനത്തോടനുന്ധിച്ച് 9/8/17 ന്സമാധാനത്തിന്റെ വെള്ളരിപ്രാവിനെ പറത്തി. സ്വാതന്ത്രദിനത്തോടനുബന്ധിച്ച് ചരിത്രക്വിസ് പ്രസംഗവും നടത്തി. ആഗസ്റ്റ് 10 ന് പത്രവായന മത്സരം സ്ക്കൂളിൽ സംഘടിപ്പിച്ചു. ക്ലാസ് പ്രതിനിധികളെ ഉൾകൊള്ളിച്ച് സ്ക്കൂൾ പാർലമെന്റ് ഇലക്ഷൻ 20/9/2017 ന് നടത്തുകയും സത്യപ്രതിജ്ഞ ചടങ്ങ് സംഘടിപ്പിക്കുകയും ചെയ്തു.
സോഷ്യൽ സയൻസ് ക്ലബ്
ജൂൺ 26 : ലോകലഹരി വിരുദ്ധ ദിനം കസബ സി ഐ പി. പ്രമോദ്, ചെമ്മങ്ങാട് പോലീസ് സ്റ്റേഷൻ എസ് ഐ വി. സീത എന്നിവരുടെ നേതൃത്വത്തിൽ ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചു. ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് ജൂലൈ 11 ന് കാർട്ടൂൺ മത്സരം, പോസ്റ്റർ നിർമ്മാണം , ക്വിസ് എന്നിവ നടത്തുകയും വിജയികൾക്ക് സമ്മാനം സ്ക്കൂൾ അസംബ്ലിയിൽ വിതരണം ചെയ്യുകയും ചെയ്തു. ഹിരോഷിമാ നാഗസാക്കി ദിനത്തോടനുന്ധിച്ച് 9/8/17 ന്സമാധാനത്തിന്റെ വെള്ളരിപ്രാവിനെ പറത്തി. സ്വാതന്ത്രദിനത്തോടനുബന്ധിച്ച് ചരിത്രക്വിസ് പ്രസംഗവും നടത്തി. ആഗസ്റ്റ് 10 ന് പത്രവായന മത്സരം സ്ക്കൂളിൽ സംഘടിപ്പിച്ചു. ക്ലാസ് പ്രതിനിധികളെ ഉൾകൊള്ളിച്ച് സ്ക്കൂൾ പാർലമെന്റ് ഇലക്ഷൻ 20/9/2017 ന് നടത്തുകയും സത്യപ്രതിജ്ഞ ചടങ്ങ് സംഘടിപ്പിക്കുകയും ചെയ്തു.
നൈതികം 29/11/2019
ഇന്ത്യൻ ഭരണഘടനയുടെ എഴുപതാം വാർഷികത്തോടനുബന്ധിച്ച് മായി കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ നവംബർ എട്ടാം തീയതി വെള്ളിയാഴ്ച.നൈതികം പരിപാടി സംഘടിപ്പിച്ചു ഉദ്ഘാടന പരിപാടി ഡോക്ടർ സെബിൻ ഖാദർ വി സി blm നടത്തുകയുണ്ടായി പ്രിൻസിപ്പൽ അബ്ദുൽനാസർ സ്വാഗത പ്രസംഗവും റഷീദ് ടീച്ചർ ശ്രീദേവി ടീച്ചർ എന്നിവർ ആശംസകൾ നൽകി യുപി ഹൈസ്കൂൾ ഹയർസെക്കൻഡറി വിഭാഗങ്ങളിൽ 10 വിദ്യാർഥികൾക്കാണ് ക്ലാസ് നൽകിയത് രണ്ടു വിദ്യാർഥികൾ വീതമുള്ള ഒരു കമ്മിറ്റി രൂപീകരിക്കുകയും ഭരണഘടന നിർമ്മാണ സമിതിയുടെ വിവിധ മേഖലകളെ ആധാരമാക്കി ഗ്രൂപ്പുകൾ ഉണ്ടാക്കുകയും ചെയ്തു സോഷ്യൽ സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികളുടെ അവകാശങ്ങൾ കടമകൾ എന്നിങ്ങനെ ക്രമപ്പെടുത്തി ഭരണഘടന തയ്യാറാക്കി നവംബർ 15ന് സ്കൂൾ അങ്കണത്തിൽ വച്ച് നടന്ന ക്ലബ് ഉദ്ഘാടന ചടങ്ങിൽ സ്കൂൾ പ്രതിനിധികളായ വിമാനസർവീസ് ഫാത്തിമ എന്നിവർ ചേർന്ന് സ്കൂൾ പ്രിൻസിപ്പൽ ഭരണഘടനാ പ്രകാശനം ചെയ്തു നവംബർ ഡിസംബർ 27ആം തീയതി ഈ ഭരണഘടന സൗത്ത് തിരുവണ്ണൂര് ഏൽപ്പിക്കുകയുണ്ടായി.