ജി.എൽ.പി.എസ്. കാവനൂർ/പ്രശസ്‌തരായ പൂർവ വിദ്യാർത്ഥികൾ

പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ
സൈതലവി സി കെ
ഇദ്ദേഹം ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥിയും പൂർവ്വ അദ്ധ്യാപകനുമാണ് .നിലവിൽ ജി എച്ച് എസ് എസ് കാരക്കുന്ന് സ്കൂളിലെ പൊളിറ്റിക്കൽ സയൻസ് അദ്ധ്യാപകനാണ് . ഇപ്പോൾ പി എച് ഡി ക്ക് തീസിസ് സമർപ്പിചിരിക്കുകയാണ്

ഡോക്ടർ അശ്വതി
ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്ന അശ്വതി ഇപ്പോൾ ഗവൺമെൻറ് മെഡിക്കൽ കോളേജ് കന്യാകുമാരി (നാഗർകോവിൽ )യിൽ പി .ജി അവസാന വർഷ വിദ്യാർത്ഥിയാണ്.

സുരേഷ് അമ്പലവട്ടം
മികച്ച പ്രാദേശിക ഭക്തി ഗാന രചയിതാവ് , ലളിതഗാന രചയിതാവ് ,കവിത രചന ,നാടക നടൻ ,മിമിക്രി ആർട്ടിസ്റ്റ് ,ടെലി സീരിയൽ നടൻ എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു.
ഭക്തിഗാന കാസ്സറ്റുകൾ :പുണ്യ തീർത്ഥം ,ശ്രീ വട്ടോളി വരമല്ലിക ,മാനാം കുന്ന് മഹാ ദേവ ചരിതം ,മഴയുടെ കുളിരായ് etc .കോവിഡ് കാലത്തേ മഹാ മാരി എന്ന കവിത ഹിറ്റായിരുന്നു.എപ്പിഡോസ് ടെലി സീരിയലിൽ അഭിനേതാവാണ് .
ഡോക്ടർ വീരാൻകുട്ടി .പി
ഡോ :സൈനുൽ ആബിദ് കോട്ട
മുൻ കാലിക്കറ്റ് സിൻഡിക്കേറ്റ് മെമ്പർ ,ഇപ്പോൾ ഗവണ്മെന്റ് കോളേജ് മലപ്പുറം പ്രൊഫസറായി ജോലി ചെയ്യുന്നു.