സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി/കാർഷിക ക്ളബ്ബ്
കൃഷിയെയും പ്രകൃതിയെയും സ്നേഹിക്കുക എന്ന മുദ്രാവാക്യവുമായി കാർഷിക ക്ലബ് പ്രവർത്തിച്ചുവരുന്നു .വീട്ടിലും,വിദ്യാലയത്തിലും ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ പച്ചക്കറി കൃഷി നടത്തി വരുന്നു .ഇതിൽ നിന്നും ലഭിക്കുന്ന ഉത്പന്നങ്ങൾ ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കുന്നു