എ.എം.എച്ച്.എസ്. തിരൂർക്കാട്/കൂടുതലറിയാം/സ്കൂൾ ചരിത്രം

11:19, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kadeeja (സംവാദം | സംഭാവനകൾ) ('ഹൈസ്കൂളിനു് 2 കമ്പ്യൂട്ടർ ലാബുകളുണ്ട്. യു.പി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഹൈസ്കൂളിനു് 2 കമ്പ്യൂട്ടർ ലാബുകളുണ്ട്. യു.പി വിഭാഗത്തിനായി ഹൈടെക് ക്ലാസ് റൂം കം കമ്പ്യൂട്ടർ ലാബ് അധ്യാപകർ താത്പര്യമെടുത്തു സജ്ജീകരിച്ചിരിക്കുന്നു .കൈറ്റ് മുഖേന ലഭ്യമാക്കിയ ലാപ് ടോപ്പുകൾ വിദ്യാർത്ഥികൾക്ക് മികച്ച കമ്പ്യൂട്ടർ പഠനം ഉറപ്പു വരുത്തുന്നു. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.