കാർമ്മൽ എച്ച്. എസ്സ്. എസ്സ്. ചാലക്കുടി/പരിസ്ഥിതി ക്ലബ്ബ്

09:47, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23007 (സംവാദം | സംഭാവനകൾ) (പരിസ്ഥിതി ക്ലബ്ബ് ചേർത്തു)

പരിസ്ഥിതി ക്ലബ്ബ്

കാർമലിന് പരിസ്ഥിതി ഒരു ഹരമാണ്. ഓരോ പരിസ്ഥിതി ദിനവും വളരെ ഗംഭീരമായാണ് ആഘോഷിക്കാറുള്ളത്. കുട്ടികളിൽ പ്രകൃതിബോധം ഉളവാക്കുന്നതിനും ജൈവവൈവിധ്യത്തെ തിരിച്ചറിയുവാനും ഉചിതമായ രീതിയിലുള്ള പ്രവർത്തനങ്ങൾ നാളിതുവരെ വിദ്യാലയം പുലർത്തിപ്പോരുന്നു.