ഗവ. എച്ച് എസ് ഓടപ്പളളം/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
08:10, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15054 (സംവാദം | സംഭാവനകൾ) (സ്കൂൾ പത്രം)

ദിനാഘോഷത്തിന്റെ ഭാഗമായി ക്ലാസ് തല പത്രം (കയ്യെഴുത്ത്) തയ്യാറാക്കി വരുന്നു. കൂടാതെ കയ്യെഴുത്ത് മാസികകളും തയ്യാറാക്കാറുണ്ട്. ഓണാഘോഷത്തിന്റെ ഭാഗമായി ഡിജിറ്റൽ മാഗസിൻ പുറത്തിറക്കിയിരുന്നു. ദേശീയ ശാസ്ത്ര ദിനത്തിന്റെ ഭാഗമായി കയ്യെഴുത്ത് മാസിക പുറത്തിറക്കി.