മണ്ണാറശാല യു പി എസ് ഹരിപ്പാട്/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

ജൂൺ 8 ലോക സമുദ്രദിനം

പ്രവർത്തനങ്ങൾ

  • പ്രസംഗമത്സരം
  • വെബിനാർ
ജൂൺ 26 അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം
  • ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്
  • വിവിധ മത്സരങ്ങൾ
ജൂൺ 11 ലോക ജനസംഖ്യാദിനം
  • സെമിനാർ
  • മത്സരങ്ങൾ
ആഗസ്റ്റ് 15
സ്വാതന്ത്ര്യ ദിനം
  • വിവിധ മത്സരങ്ങൾ
    സ്വാതന്ത്ര്യദിനാഘോഷപരിപാടികൾ
ആഗസ്റ്റ് 6,9
ഹിരോഷിമ, നാഗസാക്കി ദിനം
  • വിവിധ മത്സരങ്ങൾ
സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ തനതു പരിപാടിയായ റീഡ് ആൻറ് വിൻ 100-ാം വാരം വിവിധ പരിപാടികളോടെ ആഘോഷിച്ചു.
 
റീഡ് ആൻറ് വിൻ
 
റീഡ് ആൻറ് വിൻ
യുദ്ധവിരുദ്ധ റാലി