മാർത്തോമ്മാ എച്ച്.എസ്.എസ് , പത്തനംതിട്ട/പ്രവർത്തനങ്ങൾ
- കുട്ടികൾക്ക് പ്രാധാന്യം നൽകി പ്രവർത്തിക്കുന്ന വിവിധ യൂണിറ്റുകൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്
- എൻ സി സി
- ജൂനിയർ റെഡ്ക്രോസ്
- സ്കൂൾ യുട്യൂബ് ചാനൽ
- ശാസ്ത്ര രംഗം
- സംസ്ഥാന സ്കൂൾ കലോത്സവം, പ്രവർത്തി പരിചയമേള, ഗണിത ശാസ്ത്രമേള, സാമൂഹ്യ ശാസ്ത്രമേള, എന്നിവയിൽ സജീവ പങ്കാളിത്തം.
- സംസ്ഥാന കായിക മേളയിലും സോണൽ ഗെയിംസിലും പങ്കെടുക്കുന്നതിന് കുട്ടികളെ പ്രാപ്തരാക്കുകയും, സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്യുന്നു.
- കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് നൽകുന്ന ഇൻസ്പയർ അവാർഡ് സ്ക്കൂളിലെ രണ്ട് വിദ്യാർത്ഥികൾക്ക് ലഭിച്ചു.
- USS പരീക്ഷയിൽ കുട്ടികൾ പങ്കെടുക്കുന്നു.
- നീർച്ചാലുകൾ
സാമൂഹിക - സാംസ്കാരിക വേദിയായ നീർച്ചാലുകൾ 2016ൽ ആരംഭിച്ചു.
നീർച്ചാൽ: ഉദ്ദേശ്യലക്ഷ്യങ്ങൾ
- വിദ്യാർത്ഥികളിൽ സ്വഭാവ രൂപത്കരണവും ധാർമ്മിക മൂല്യങ്ങളും വളർത്താനുള്ള പ്രോഗ്രാമുകൾ ഏറ്റെടുക്കുക.
- കല, കായികം, സാഹിത്യം, സേവനം, തുടങ്ങിയ ഏതു പ്രവർത്തനവും ഏറ്റെടുക്കാം.
- മദ്യത്തിനും മയക്കുമരുന്നിനും എതിരെ പ്രചരണം നടത്തുകയും കുട്ടികളെ ഇവയുടെ ദൂഷ്യഫലങ്ങൾ ബോധ്യപ്പെടുത്തുകയും ചെയ്യുക.
- പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കു പ്രത്യേകം ക്ലാസ്സുകൾ ക്രമീകരിക്കുക.
- സഹജീവികളെ സഹായിക്കുന്നതിനുള്ള മനോഭാവം വളർത്തുക.
- പ്രകൃതി സംരക്ഷണം കൃഷി എന്നിവയിൽ കുട്ടികളുടെ താല്പര്യം വളർത്തുക.
- കുട്ടികളിൽ നേതൃത്വഗുണം വളർത്തുക.
- രക്ഷിതാക്കൾക്കു സംഗമവും, ആവശ്യമെങ്കിൽ അദ്ധ്യാപകരുടെ സഹായത്തോടെ കൗൺസിലിംഗ് മാർഗ്ഗനിർദ്ദേശം തുടങ്ങിയവ ക്രമീകരിക്കുക.
-
-
''വിവിധ നീർച്ചാൽ യൂണിറ്റിലെ വ്യത്യസ്തമായ പ്രവർത്തനങ്ങൾ
-
-