എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ/അധ്യാപകദിനാഘോഷം

01:11, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25071 (സംവാദം | സംഭാവനകൾ) (''''<big>ആലുവ വിദ്യാഭ്യാസ ജില്ല അധ്യാപകദിനാഘോഷത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആലുവ വിദ്യാഭ്യാസ ജില്ല അധ്യാപകദിനാഘോഷത്തിൽ നമ്മുടെ വിദ്യാലത്തിന് മൂന്നു പുരസ്ക്കാരങ്ങൾ ലഭിച്ചു. 

ലളിതഗാനം - ലിജി സി പി(രണ്ടാം സ്ഥാനം)

ചിത്രരചന- ശ്രീലേഖ ഓ ആർ (മൂന്നാം സ്ഥാനം)

സംഘഗാനം - ടീം -സിന്ധു പി ബി, ലിജി സി പി, സിമി വി എസ്, അഞ്ജന ഇ എ, ഡോ. ഷിബു എൻ ഡി, സാഹി കെ വി, ഭാഗ്യരാജ് സി ആർ (മൂന്നാം സ്ഥാനം)