ജി എച്ച് എസ് എസ് വാടാനാംകുറുശ്ശി/നാടോടി വിജ്ഞാനകോശം

00:42, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20019 (സംവാദം | സംഭാവനകൾ) (''''പൂരം''' അല്ലെങ്കിൽ "വേല" എന്നത് മദ്ധ്യകേരളത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പൂരം അല്ലെങ്കിൽ "വേല" എന്നത് മദ്ധ്യകേരളത്തിലെ ദേവീക്ഷേത്രങ്ങളിൽ മകരക്കൊയ്ത്തിനു ശേഷം വർഷം തോറും നടത്തിവരുന്ന ഒരു ആഘോഷമാണ്.