കെ.എം.എം.എ.യു.പി.എസ് ചെറുകോട്/"കാനൽ " നാച്ചുറൽ ക്ലബ്ബ്

23:29, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32050300512 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

"കാനൽ " നാച്ചുറൽ ക്ലബ്ബ്

കുട്ടികളിൽ പ്രകൃതി യോട് അനുഭാവം ഉണ്ടാക്കുന്ന പ്രവർത്തനങ്ങളിൽ ക്ലബ്ബ് സജീവമാണ്.പ്രകൃതി പഠനം ,വനവത്കരണം,ജൈവകൃഷി എന്നീ മേഖലകളിൽ കുട്ടികൾക്ക് അവബോധം നൽകിവരുന്നു.പ്രകൃതി സംബന്ധ മായ വിഷയങ്ങളിൽ കുട്ടികൾക്ക് ബോധവത്കരണം,പ്രകൃതി ദിനാചരണങ്ങൾ എന്നിവ സമുചിതമായി നടത്തിവരുന്നു.