ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.വെൽഫെയർ യു.പി.എസ് തണ്ണിത്തോട്/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
സൂര്യഗ്രഹണ നിരീക്ഷണം
.

സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ഭംഗിയായി നടന്നു വരുന്നു. എല്ലാ ദേശീയ ദിനാചരണങ്ങളും ക്ലബ്ബിന്റെ പ്രവർത്തനങ്ങളായി നടത്തിവരുന്നു.

മാസത്തിൽ ഒരു സാമൂഹ്യ ശാസ്ത്ര അസംബ്ലി നടത്തിയിരുന്നു.

റോഷ്നി കോശി
ഒരു കോവിഡ് കാല ഓണം

കോവിഡ് കാലഘട്ടത്തിൽ ഓൺലൈൻ പ്രവർത്തനങ്ങൾ നടത്തുകയും അവയുടെ വീഡിയോ തയ്യാറാക്കയും ഓൺലൈൻ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

ചിത്ര പ്രദർശനം

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 'റയിൻബോ ' എന്ന പേരിൽ 14-03 -2022 തിങ്കളാഴ്ച ചിത്ര പ്രദർശനം നടത്തി. എസ്.എം.സി. ചെയർമാൻ ശ്രീ. അജയകുമാരൻ നായർ പ്രദർശനം ഉദ്ഘാടനം ചെയ്തു