കൂടുതൽ അറിയാൻ/ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/അംഗീകാരങ്ങൾ എൽ.എസ്.എസ്

പ്രത്യേക ടൈം ടേബിൾ പ്രകാരം  പഠന മൊഡ്യൂൾതയ്യാറാക്കുകയും മോഡൽ പരീക്ഷകൾ നടത്തുകയും ചെയ്യുന്നത് കുട്ടികൾക്കും രക്ഷിതാക്കൾക്കും കൂടുതൽ ആത്മവിശ്വാസം നൽകുന്നു. അതുപോലെ തന്നെ പി.ടി.എ.യുടെ സഹകരണത്തോടെ രക്ഷിതാക്കൾക്കും കുട്ടികൾക്കും മോട്ടിവേഷൻ ക്ലാസും സംഘടിപ്പിക്കാറുണ്ട് . അതുകൊണ്ട് തന്നെ എൽ.എസ്.എസിൽ  നല്ലൊരു റിസൾട്ട് ഞങ്ങളുടെ സ്കൂളിനു കിട്ടാറുണ്ട് .

എൽ.എസ്.എസ്. 2020-2021

എൽ.എസ്.എസ്. 2019-2020

റുഷ്‌ദ എം
അൻസഫ്
അൻവി ഇ
റന
ജിയാദ് പി
അഭിഷേക് പി
നിഹാൽ എം

എൽ.എസ്.എസ്. 2018-2019

മാഹിർ ഹസൻ
മിഥുൻ

എൽ.എസ്.എസ്. 2017-2018

 
സജ്‌ന
 
ശിഫ
 
അനസ് പി.
 
അനസ് പി.സി.

എൽ.എസ്.എസ്. 2016-2017

 
ജഹാന ഷെറിൻ
 
ഷിനു കെ വി