നൊച്ചാട് എച്ച്. എസ്സ്.എസ്സ്./സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
21:19, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47110-hm (സംവാദം | സംഭാവനകൾ) ('<big>വിദ്യാർത്ഥികളിലെ ശാസത്ര അഭിരുചി കണ്ടെത്താ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വിദ്യാർത്ഥികളിലെ ശാസത്ര അഭിരുചി കണ്ടെത്താനും വളർത്തിയെട്ടക്കാനും വേണ്ടിയുള്ള ക്ലബ്ബാണ് സയൻസ് ക്ലബ്ബ്. രസകരമായി ശാസ്ത്രീയ അന്വേഷണങ്ങൾ നടത്താൻ സയൻസ് ക്ലബ്ബ് വിദ്യാർത്ഥികളെ സഹായിക്കുന്നു. ഓരോ വർഷവും ക്ലബ്ബ് ഉദ്ഘാടനത്തോടു കൂടി ക്ലബ്ബ് പ്രവർത്തനങ്ങൾ ആരംഭിക്കുന്നു. ശാസ്ത്ര ക്വിസ്സുകൾ നടത്തുന്നു. ദിനാചരണങ്ങളായ ചാന്ദ്രദിനം, ഓസോൺ ദിനം, പരിസ്ഥിതി ദിനം എയ്ഡ്സ് ദിനം എന്നിവ സയൻസ് ക്ലബ്ബിൻ്റെ നേ തൃ ത്വത്തിൽ അഘോഷിക്കുന്നു. ചാന്ദ്രദിനത്തോടു ബന്ധിച്ച് വിദ്യാർത്ഥികൾ വർക്കിങ്ങ് മോഡൽ, സ്റ്റിൽ മോഡൽ എന്നിവ നിർമ്മിച്ച് പ്രദർശനം നടത്തുന്നു. വിജയികളെ കണ്ടെത്തി സബ് ജില്ലാതല മത്സരത്തിൽ പങ്കെടുപ്പിക്കുന്നു