ജി. വി. എച്. എസ്. എസ്. മലമ്പുഴ/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
- തൃശ്ശൂർ സെൻറ് മേരീസ് കോളേജ് ഗ്രൗണ്ടിൽ നടന്ന ഇരുപത്തിയേഴാമത് കേരള സ്റ്റേറ്റ് സ്കൂൾ ജെ.എൻ. ഹോക്കി ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം നേടി.
- സബ്ജില്ലാ മത്സരങ്ങളിൽ മലയാളം കവിത രണ്ടാം സ്ഥാനം നന്ദവേണി (8 എ ) കരസ്ഥമാക്കി.
- സബ്ജില്ലാ മത്സരങ്ങളിൽ നാടൻപാട്ട് മൂന്നാംസ്ഥാനം നിത്യ(9എ)നേടി.