ഗവ വി വി എച്ച് എസ് എസ് , കോടംതുരുത്ത്/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

2016-17,2018-19,വർഷങ്ങളിൽ വിദ്യാലയം 100%വിജയം കൈവരിച്ചതിന് എം എൽ എ യുടെ മെറിറ്റ് അവാർഡ് ലഭിച്ചിട്ടുണ്ട് .2020-21 ലും വിദ്യാലയം 100%നേടിയിട്ടുണ്ട് . 2016-17 വർഷത്തിൽ എസ് എസ് എൽ സി യ്ക്കു തിളക്കമാർന്ന വിജയം നേടിയത്തിന് എം പി മെറിറ്റ് അവാർഡും,ആലപ്പുഴ ജില്ലാപ്പഞ്ചായത്തിൻറെ വിദ്യാഭ്യാസ പുരസ്കാരവും ലഭിച്ചിട്ടുണ്ട് .

പുരസ്കാരങ്ങൾ

2016 ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ ഉപജില്ലയിൽ വിദ്യാലയം ഒന്നാം സ്ഥാനം നേടുകയുണ്ടായി .


എസ് എസ് എൽ സി 100%വിജയം -മെറിറ്റ് ആവാർഡ്

2021 എസ് എസ് എൽ സി യ്ക്കു നൂറു ശതമാനം വിദ്യാലയം കരസ്ഥമാക്കിയതിന് വിദ്യാലയം എം പി മെറിറ്റ് ആവാർഡ് കരസ്ഥമാക്കി

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം