ക്രിസ്തുരാജ്.എച്ച്.എസ് എസ്. കൊല്ലം/സയൻസ് ക്ലബ്ബ്
ഈ അധ്യയന വർഷത്തിൽ അധികം പ്രവർത്തനങ്ങൾ ഇല്ലായിരുന്നെങ്കിലും കുട്ടികളെ നാഷണൽ ചിൽഡ്രൻസ് സയൻസ് കോൺഗ്രസ് പോലുള്ള പ്രൊജെക്ടുകളിൽ പങ്കെടുപ്പിച്ചു. ശ്രീമതി ജിസ്മോള് ടീച്ചറാണ് സയൻസ് ക്ലബിന് നേതൃത്വം നൽകുന്നത്.