സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./സയൻസ് ക്ലബ്ബ്

2021-22

ശാസ്ത്ര രംഗം പരപ്പനങ്ങാടി സബ് ജില്ല സയൻസ് പ്രൊജക്ട് രണ്ടാം സമ്മാനം

 
 

2020-21

2019-20

 
 

2019-20 ൽ നടക്കാനിരിക്കുന്ന ഉപജില്ലാ ശാസ്ത്ര മേളയുടെ മുന്നോടിയായി നടന്ന ഹയർ സെക്കന്ററി സയൻസ് ക്വിസിൽ റോമിയോ പള്ളിക്കര ഒന്നാം സ്ഥാനം, അനശ്വര ടി.ജി. മാത്സ് ക്വിസ് ഒന്നാം സ്ഥാനം, നവീൻ ടാലന്റ് സെർച്ച് എക്സാം , 2-ാം സ്ഥാനം എന്നിങ്ങനെ ജില്ലാതല മേളയിലേക്ക് യോഗ്യത നേടി.

2019 ആഗസ്റ്റ് 1 ന് ബി.ആർ. സി യിൽ വച്ച്  പരപ്പനങ്ങാടി ഉപജില്ല ശാസ്ത്ര ക്ലബ്ബ് നടത്തിയ ജ്യോതിശാസ്ത്ര ക്വിസ് മത്സരത്തിൽ സി.ബി.എച്ച്. എസ് എസ് സമ്മാനർഹരായി.ഭാഭ സയൻസ് ക്ലബ്‌ രൂപീകരിച്ചു. ക്വിസ് മത്സരം നടത്തി

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈ നട്ടു പിടിപ്പിച്ചു

സ്കൂൾ പച്ചക്കറിത്തോട്ടം നിർമ്മിച്ചു. ഔഷധോദ്യാനം നിർമ്മിച്ചു

ഔഷധോദ്യാനത്തോട് ചേർന്ന് ഒരു മത്സ്യക്കുളം നിർമ്മിച്ചു

പ്ലാസ്റ്റിക് നിർമാർജനത്തിന്റെ ഭാഗമായി അർച്ചന ടീച്ചറുടെ സഹായത്തോടെ വിത്തു പേന, പേപ്പർ ബാഗ് എന്നിവ നിർമ്മിച്ചു

എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് പോസ്റ്റർ പ്രദർശനം നടത്തി

രക്തദാന ദിനത്തോട് അനുബന്ധിച്ച് ബോധവൽക്കരണ ക്ലാസ് നടത്തി

സ്കൂളിൽ എപ്പിഫയ്റ്റ് ഗാർഡൻ നിർമ്മിച്ചു

2018-19