ഗവ.എച്ച്.എസ്.എസ് & വി.എച്ച്.എസ്.എസ്. കലഞ്ഞൂർ

14:30, 22 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38021 (സംവാദം | സംഭാവനകൾ)

G.H.S.S&G.V.H.S.S KALANJOOR

ഗവ.എച്ച്.എസ്.എസ് & വി.എച്ച്.എസ്.എസ്. കലഞ്ഞൂർ
വിലാസം
കല‌ഞ്ഞൂര്‍

പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
22-12-201638021




ചരിത്രം

       1914ല്‍ സ്കൂള്‍ ആരംഭിച്ചു. 1951ല്‍ അപ്ഗ്രേഡ് ചെയ്തു. 1997ല്‍ ഹയര്‍ സെക്കന്ററിയും 2000ല്‍ VHSS ഉം ലഭിച്ചു.4 ഏക്കര്‍ സ്ഥലത്തായി വ്യാപിച്ചു കിടക്കുന്നു.പ്രദേശത്തെ വിവിധ മണലെഴുത്ത് കേന്ദ്രങ്ങളില്‍ നിന്നും വ്യവസ്ഥാപിത വിദ്യാലയമെന്ന ആശയത്തിന് 1914 ല്‍ തുടക്കം കുറിച്ചപ്പോള്‍ കലയുടെ ഉൗരിന് എന്നും അഭിമാനിക്കാന്‍ കഴിയുന്ന തരത്തില്‍ അറിവിന്‍റെ മണ്‍ചിരാതുകളില്‍ തിരിതെളിയുകയായിരുന്നു. 1917 ല്‍‌വെര്‍ണാക്കുലര്‍ മി‍ഡില്‍ സ്കൂളില്‍ നിന്നും ഏഴാം തരത്തിലേക്ക് ഉയര്‍ത്തപ്പെട്ടു. കല‍‍‌‌‌‍‍ഞ്ഞൂരിന്‍റെ സര്‍വതോന്‍മുഖമായ വികസനത്തിന് അടിസ്ഥാന ശില പാകിയ പ്ലാസ്ഥാനത്തു മഠത്തില്‍ നിന്നും നല്കിയ 2.5 ഏക്കറില്‍ അധ്വാനശീലരായ പൂര്‍വികരുടെ പ്രയത്നത്താല്‍ തടിത്തൂണുകളില്‍ കെട്ടിപ്പൊക്കിയ ഓലമേ‍ഞ്ഞ കൂരകളില്‍, ചാണകം മെഴുകിയ തറയില്‍ പ്രാഥമിക വിദ്യാലയത്തിനു തുടക്കമായി.
               
              1950ല്‍ പഞ്ചായത്തിലെ ആദ്യ  ഹൈസ്ക്കുളായി ഉയര്‍ത്തിയപ്പോള്‍ ഉദ്ഘാടനം നിര്‍വഹിച്ചത് അന്നത്തെ തിരു-കൊച്ചി മുഖ്യമന്ത്രിയായിരുന്ന ശ്രീ പറവൂര്‍ റ്റി. കെ. നാരായണപിളള അവര്‍കള്‍ ആയിരുന്നു. ഭരണ സൗകര്യത്തിനായി 1961 ല്‍ ഇവിടെ നിന്നും വേര്‍തിരിക്കപ്പെട്ട കലഞ്ഞൂര്‍ ഗവ. എല്‍. പി.എസ് ജില്ലയിലെ ഏറ്റവും വലിയ സര്‍ക്കാര്‍ ലോവര്‍ പ്രൈമറി സ്ക്കൂളാണ്.  എല്‍. ജി.ഇ സ്ക്കൂള്‍, ബി. ​എം. പി.​എം സ്ക്കൂള്‍, ​എച്ച്.ജി.വി.സ്ക്കൂള്‍, പി.എം. സ്കൂള്‍, എം.എം. സ്ക്കൂള്‍ ​​എന്നിവ നമ്മുടെ സ്ക്കൂളിന്‍റെ പൂര്‍വകാല നാമങ്ങളാണ്.


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ക്ലബ് കണ്‍വീനര്‍ കുട്ടികളുടെ എണ്ണം
വിദ്യാരംഗം കലാ സാഹിത്യ വേദി ജമീല ബീവി എസ് എം 40
ശാസ്ത്ര ക്ലബ് ശ്രീജ 32
ഗണിത ക്ലബ് സിന്ദു എസ് നായര്‍ 42
ഐ.ടി ക്ലബ് ശ്രീവിദ്യ 30
ജാഗ്രത സമിതി സിനി എസ് 44
സ്പോര്‍ട്സ് ക്ലബ് സന്ധ്യ റാണി 25
നല്ല പാഠം ഫിലിപ്പ് ജോര്‍ജ്ജ് 50
സാമൂഹ്യ ശാസ്ത്ര ക്ലബ് റിജു എച്ച് വി 35

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ജെ.ആര്‍.സി
  • അക്ഷരവെളിച്ചം
  • ജൈവപച്ചക്കറി കൃഷി


മുന്‍ സാരഥികള്‍

ആര്‍ മുരളീധരന്‍ ഉണ്ണിത്താന്‍ 1982-1985
പി പത്രോസ് 1989-1990
അന്നമ്മ തോമസ് 1990-1995
ഗൗതമി ജി 1995-1997
അബൂബക്കര്‍ എം കെ 1997-2001
മേരിക്കുട്ടി 2001-2003
ജലജ മണി 2003-2004
ആര്‍ സുരേന്ദ്രന്‍ നായര്‍ 2004-2006
രാമചന്ദ്രന്‍ വി കെ 2007-2008
നിര്‍മ്മല ജസ്റ്റിന്‍ 2007-2008
ഗോപാല കൃഷ്ണന്‍ നായര്‍ കെ എം 2007-2008
ഉഷാ കുമാരി ടി ‍ഡി 2009-2010
കെ രാജപ്പന്‍ 2010-2011
ഹലിമത്ത് ബീവി എ 2011-2013
രേണുക ഭായ് എം എസ് 2013-2015
സാലി ജോര്‍ജ്ജ് 2014
എന്‍ കുഞ്ഞാത്തു 2014-2015
എന്‍ ശാന്തകുമാരി 2015-2016
എ.അംബിക 2016-
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്

വഴികാട്ടി

{{#multimaps: 9.122949, 76.851401 | width=800px | zoom=16 }}