സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
നാല് പതിറ്റാണ്ടുകൾ പിന്നിട്ട് പാടിച്ചിറയിലെ വിദ്യാഭ്യാസ ഭൂമികയിൽ വെള്ളി നക്ഷത്രമായി ശോഭിക്കുന്ന ഈ വിദ്യാലയം, ഇന്ന് അക്കാദമിക രംഗത്തും കലാ കായിക രംഗത്തും ശാസ്ത്ര സാമൂഹ്യ പ്രവൃത്തി പരിച മേളകളിലും ഒട്ടേറെ നേട്ടങ്ങൾ കൈ വരിച്ചു കഴിഞ്ഞു. കൂടുതൽ വായിക്കുക
- 2017 18 അദ്ധ്യായന വർഷത്തിൽ നടത്തിയ എൽ എസ് എസ് പരീക്ഷയിൽ ഡിയോൺ പി. അർ., അഫ്റ്റിയ ജയ്സൺ എന്നിവർക്ക് സ്കോളർഷിപ്പ് ലഭിച്ചു1- 2019-20 ബത്തേരിയിൽ വെച്ച് നടന്ന ഉപജില്ലാ സംസ്കൃത കലോത്സവത്തിൽ നമ്മുടെ വിദ്യാലയം മൂന്നാംസ്ഥാനം കരസ്ഥമാക്കി.
2- മൂന്ന് വിദ്യാർത്ഥികൾ ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും മികച്ച നേട്ടം കൈവരിക്കുകയും ചെയ്തു.
3- 2019 20 വർഷത്തെ സ്കോളർഷിപ്പിന് വിദ്യാലയത്തിലെ 5 വിദ്യാർത്ഥികൾ അർഹരായി
വിഷ്ണുമായ എം എസ്, ബ്ലസൻ സജി , ജസ്ലിൻ തെരേസ , അയോണ ഹെലൻ മാത്യൂസ്, വിഷ്ണു വി എസ്