ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

നാല് പതിറ്റാണ്ടുകൾ പിന്നിട്ട് പാടിച്ചിറയിലെ വിദ്യാഭ്യാസ ഭൂമികയിൽ വെള്ളി നക്ഷത്രമായി ശോഭിക്കുന്ന ഈ വിദ്യാലയം, ഇന്ന് അക്കാദമിക രംഗത്തും കലാ കായിക രംഗത്തും ശാസ്ത്ര സാമൂഹ്യ പ്രവൃത്തി പരിച മേളകളിലും ഒട്ടേറെ നേട്ടങ്ങൾ കൈ വരിച്ചു കഴിഞ്ഞു. കൂടുതൽ വായിക്കുക

1- 2019-20 ബത്തേരിയിൽ വെച്ച് നടന്ന ഉപജില്ലാ സംസ്കൃത കലോത്സവത്തിൽ നമ്മുടെ വിദ്യാലയം മൂന്നാംസ്ഥാനം കരസ്ഥമാക്കി.

2- മൂന്ന് വിദ്യാർത്ഥികൾ ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും മികച്ച നേട്ടം കൈവരിക്കുകയും ചെയ്തു.

3- 2019 20 വർഷത്തെ സ്കോളർഷിപ്പിന് വിദ്യാലയത്തിലെ 5 വിദ്യാർത്ഥികൾ അർഹരായി

വിഷ്ണുമായ എം എസ്, ബ്ലസൻ സജി , ജസ്ലിൻ തെരേസ , അയോണ ഹെലൻ മാത്യൂസ്,  വിഷ്ണു വി എസ്