ജി.എച്ച്.എസ്.എസ് നാവായിക്കുളം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
13:49, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42034 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പ്രഥമാധ്യാപകൻ




മഹാകവി എം വി അപ്പൻ









ആമുഖം
.....പേരിനെ  അന്വർത്ഥമാക്കി കൊണ്ട് ഒരു പള്ളിക്കൂടത്തിന് തുടക്കം കുറിച്ചു .മലയാളം പ്രൈമറി സ്കൂൾ ആയി തുടക്കം കുറിച്ച പിന്നീട് മലയാളം മിഡിൽ സ്കൂൾ ആയി വളർന്നു എ ഡി 1951 ൽ ഹൈസ്കൂൾ ആയി വളർന്നു .1954 ൽ ആദ്യ എസ് എസ് എൽ സി ബാച്ച് പുറത്തിറങ്ങി  1960 ൽ പ്രൈമറി വിഭാഗം ഇവിടെ നിന്നും മാറ്റി സ്ഥാപിക്കുകയുണ്ടായി 1960 LP വിഭാഗത്തിനുപ്രത്യേക സ്കൂള്തുടങ്ങി. 2000_2001 ൽ ഹയ൪സെക്ക൯ററി വിഭാഗം ആരംഭിച്ചു. 2010 സ്കൂൾ ശതാബ്ദിയായി ആഘോഷിച്ചു.