വിദ്യാരംഗം കലാ സാഹത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്
22:46, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19864 (സംവാദം | സംഭാവനകൾ) ('വിദ്യാരംഗം കലാ സാഹിത്യ വേദി സംഘത്തിന്റെ സ്കൂ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വിദ്യാരംഗം കലാ സാഹിത്യ വേദി സംഘത്തിന്റെ സ്കൂൾ തല ഉദ്ഘാടനം 2021 സെപ്റ്റംബർ 09 ന് ഓൺലെെനായി സംഘടിപ്പിച്ചു. പ്രശസ്ത സിനി ആർട്ടിസ്റ്റ് ഉണ്ണി രാജ സൻരാജ് വട്ടപൊന്ത എന്നിവർ പങ്കെടുത്തു