വിദ്യാരംഗം കലാ സാഹത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാ സാഹിത്യ വേദി സംഘത്തിന്റെ സ്കൂൾ തല ഉദ്ഘാടനം 2021 സെപ്റ്റംബർ 09 ന് ഓൺലെെനായി സംഘടിപ്പിച്ചു. പ്രശസ്ത സിനി ആർട്ടിസ്റ്റുമാരായ ഉണ്ണി രാജ സൻരാജ് വട്ടപൊന്ത എന്നിവർ പങ്കെടുത്തു