സി.യു.പി.എസ് കാരപ്പുറം/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • Recognition
    ഓവറോൾ ചാമ്പ്യൻഷിപ്പ്
    1. പൂക്കോട്ടുംപാടത്തു വെച്ചു നടന്ന ഉപജില്ലാ കലാമേളയിൽ 74 പോയിന്റ് നേടി സ്കൂൾ ജനറൽ വിഭാഗത്തിൽ ഓവർ ഓൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
    2. 2019-2020 ഈ വർഷത്തെ മലപ്പുറം ജില്ലാ കലോത്സവത്തിൽ നിലമ്പൂർ ഉപ ജില്ലയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ പോയിന്റ് നേടിയത് നമ്മുടെ സ്കൂളായിരുന്നു.
    3. 2019-2020 വർഷത്തെ നിലമ്പൂർ ഉപജില്ലാ സംസ്കൃതോത്സവത്തിൽ രണ്ടാം സ്ഥാനം നേടി...........
  • ഊർജ്ജോത്സവം
  • കേരള സ്റ്റേറ്റ് സ്റ്റുഡൻസ് എനർജി കോൺഗ്രസിൽ എ ഗ്രേഡ്............
  • സീഡ് ഹരിത വിദ്യാലയ പുരസ്കാരം
  • 2021-2022 സബ് ജില്ലാ വിജയികൾ
  • നല്ല പാഠം പുരസ്കാരം
  • യു.എസ്.എസ് വിജയികൾ