സി.യു.പി.എസ് കാരപ്പുറം/അംഗീകാരങ്ങൾ/യു.എസ്.എസ് വിജയികൾ


  • 2019-2020 അധ്യയനവർഷം ഒരു ഗിഫ്റ്റഡ് കുട്ടിയുൾപ്പെടെ എട്ട് കുട്ടികൾ വിജയിച്ച് നാടിന്റെ അഭിമാനമായി മാറി.സ്കൂൾ നൽകുന്ന ചിട്ടയായ പരിശീലനം, കുട്ടികളുടെ കഠിനാധ്വാനം എന്നിവയാണ് ഈ നേട്ടത്തിന് വഴിയൊരുക്കിയത്.
USS WINNERS